Friends of KSSP

A group of former KSSP activists and their friends (expatriates)

A group of former KSSP activists & friends, now residing in UAE, We are happy to welcome similar members from other parts of the globe !

Photos

Loading…

Events

Music

Loading…

Badge

Loading…
 
ഞങ്ങളെക്കുറിച്ചല്‍പ്പം ...

ഇന്ത്യക്ക് പുറത്തുള്ള, മുന്‍‌കാല കേരള ശാസ്ത്രസാഹിത്യ പരിഷത് പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മയാ‍ണിത്.
(പക്ഷെ ഇന്റര്‍നെറ്റിലെ ഈ കൂട്ടായ്മക്ക് അതിരുകളില്ല - വിശ്വമാനവന്‍)
2003-ല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ.വി.കെ.ശശിധരന്‍ മാഷുടെ യു.എ.ഇ.സന്ദര്‍ശനത്തോടനുബന്ധിച്ച് ഷാര്‍ജയിലുള്ള പ്രവര്‍ത്തകര്‍ ഒത്തുകൂടിയപ്പോള്‍ വി.കെ.എസ്. തന്നെയാണിങ്ങനെ ഒരു ആശയം മുന്നോട്ട് വെച്ചത്.
ഇപ്പോള്‍ യു.എ.ഇ.യില്‍, അബുദാബി,ദുബായ്,ഷാര്‍ജ എന്നീ മൂന്ന് യൂണിറ്റുകളിലായി വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരുന്നു. പ്രധാനമായും ചര്‍ച്ചാ ക്ലാസ്സുകള്‍, സെമിനാറുകള്‍, ബാലവേദി പ്രവര്‍ത്തനങ്ങള്‍ മാസികാ പ്രചരണം എന്നിവയാണിവിടെ നടത്തുന്നത്.
വാര്‍ഷിക സമ്മേളനം തെരെഞ്ഞെടുക്കുന്ന 30 അംഗങ്ങളുള്ള സംഘടനാക്കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഇപ്പോഴത്തെ ചുമതലക്കാര്‍:
പ്രസിഡന്റ് : മുഹമ്മദ് ഇക്ബാല്‍ - +971-50-8630977
വൈ.പ്ര : വി.കെ.ഹരിദാസ് - +971-50-4508671
സെക്രട്ടറി: ഐ.പി.മുരളി - +971-50-6764556
ജോ.സെക്രട്ടറി: സുനില്‍ - +971-50-5810907
ഖജാന്‍‌ജി‍: അനീഷ് ‍ - +971-50-8654667


ഇ-മെയില്‍ - ksspdubai@yahoo.com OR ksspdubai@gmail.com

താങ്കള്‍ക്ക് ഈ കൂട്ടായ്മയില്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ താല്പര്യമുണ്ടെങ്കില്‍, ഇംഗ്ലീഷിലുള്ള അംഗത്വ ഫോം
മലയാളത്തിലുള്ള അംഗത്വ ഫോം ഏതെങ്കിലും ഒന്ന് പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക.

Blog Posts

Friends of KSSP

ലോകം കോപ്പന്‍ഹേഗനിലേക്ക്



ഡിസംബര്‍ ഏഴു മുതല്‍ രണ്ടാഴ്ചക്കാലം 192 രാജ്യങ്ങള്‍ ഒന്നിക്കുന്നത് അതിസങ്കീര്‍ണമായ കാലാവസ്ഥാവ്യതിയാനത്തെ വിശലകനം ചെയ്യുവാനും ഒരാഗോള ഉടമ്പടിക്കു രൂപം നല്കുവാനുമാണ്. Continue

Posted by Friends of KSSP on December 8, 2009 at 8:11am

Forum

Friends of KSSP

വെബ്ബിലെ ഈ കൂട്ടായ്മയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം 9 Replies

സുഹൃത്തെ, വെബ്ബില്‍ നമുക്ക് കൂടിച്ചേരാനുള്ള ഒരു സ്ഥലമാണിത്. ഇവിടെ നമുക്ക് ചിത്രങ്ങള്‍, മറ്റ് സാഹിത്യ സൃഷ്ടികള്‍, ആശയ സംവാദങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് സ്കോപ്പുണ്ട്. എന്ത് തോന്നുന്നു?

Tagged: അഭിപ്രായം

Started by Friends of KSSP in സാങ്കേതികം. Last reply by Rafeeq kizhattur Jun. 11, 2009.

chindhu

How much 'social' scientific we are in approaching religious movements...

religions, obviously rise a lot of questions in front of any social activist who dream about a world without exploitations. as any social institutions, it has got both advantages and disadvantages. t…

Started by chindhu in സാമൂഹ്യം Mar. 15, 2009.

Manikandan

PPOCHAKKYUM BISCUITO

Hi Friends, "Paloliyude puthiya prakyapanam( Madrasa Adyapakarkku Rs. 4000 vare pention) " Madrasa Teachersinu Pention nalkanulla theerumanam ippozhathe sahacharyathil parihasyamanu. Divasam muzhuv…

Started by Manikandan in സാമൂഹ്യം Feb. 21, 2009.

 
 

Latest Activity

January 30
January 30
zubair .v.p and ANEEB A Z joined Friends of KSSP
January 9
riyas venjaramoodu added a song
 play Track 12 - Unknown Artist
Unknown Album (1/1/2010 5:20:55 PM)
02:41
January 8
January 8
riyas venjaramoodu updated their profile photo
January 8
Friends of KSSP added a blog post
ഡിസംബര്‍ ഏഴു മുതല്‍ രണ്ടാഴ്ചക്കാലം 192 രാജ്യങ്ങള്‍ ഒന്നിക്കുന്നത് അതിസങ്കീര്‍ണമായ കാലാവസ്ഥാവ്യതിയാനത്തെ വിശലകനം ചെയ്യുവാനും ഒരാഗോള ഉടമ്പടിക്കു രൂപം നല്കുവാനുമാണ്.
December 8, 2009
Madhu updated their profile photo
November 25, 2009
 

© 2010   Created by Friends of KSSP on Ning.   Create a Ning Network!

Badges  |  Report an Issue  |  Privacy  |  Terms of Service