A group of former KSSP activists and their friends (expatriates)
Started this discussion. Last reply by Rafeeq kizhattur Jun 11.
Friends of KSSP has not received any gifts yet
Posted on September 6, 2009 at 8:58pm —
Posted on June 9, 2009 at 5:17pm —
Posted on March 1, 2009 at 5:00pm — 1 Comment
Posted on February 26, 2009 at 12:00pm — 1 Comment
Posted on February 22, 2009 at 4:45pm —
© 2009 Created by Friends of KSSP on Ning. Create a Ning Network!
Comment Wall (5 comments)
You need to be a member of Friends of KSSP to add comments!
Join this Ning Network
ശാസ്ത്ര വർഷത്തിന്റെ സത്ത ഉൾക്കൊണ്ട യുറീക്ക പ്രത്യേക പതിപ്പു തയ്യാറാവുന്നു.
സഹകരിക്കുക..
ജനു,
എടിറ്റർ.
http://www.epathram.com/charamam/2009/05/blog-post_4677.shtml
details:
----------
തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം സ്വദേശി എഡ്വിന്‍ പരേര (70) ഇന്ന് രാവിലെ മരണപ്പെട്ടു. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് യു. എ. ഇ. നിര്‍വ്വാഹക സമിതി അംഗവും, അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ സജീവ പ്രവര്‍ത്തകനുമായ ഇ. പി. സുനില്‍ മകനാണ്. ഖത്തറില്‍ ജോലി ചെയ്യുന്ന വിമല്‍ അടക്കം എട്ട് മക്കളുണ്ട്.
സംസ്ക്കാരം നാളെ (വ്യാഴം) രാവിലെ പുതുക്കുറിശ്ശി സെന്റ് മൈക്കിള്‍ പള്ളി സെമിത്തേരിയില്‍ നടക്കും.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
ഞാന്‍ ഇപ്പോള്‍ എന്റെ എല്ലാ കൂട്ടുകാരിലേക്കും സന്ദേശം എത്തിച്ചു കഴിഞ്ഞു..
കുറേപ്പേര്‍ ഇവിടേക്ക് വന്നിട്ടുമുണ്ട്:
വാര്‍ത്ത വായിക്കുക:
http://www.epathram.com/news/localnews/2009/02/blog-post_2757.shtml
പി.എസ്.ആര്‍