Friends of KSSP

A group of former KSSP activists and their friends (expatriates)

All Blog Posts (30)

Friends of KSSP ലോകം കോപ്പന്‍ഹേഗനിലേക്ക്

ഡിസംബര്‍ ഏഴു മുതല്‍ രണ്ടാഴ്ചക്കാലം 192 രാജ്യങ്ങള്‍ ഒന്നിക്കുന്നത് അതിസങ്കീര്‍ണമായ കാലാവസ്ഥാവ്യതിയാനത്തെ വിശലകനം ചെയ്യുവാനും ഒരാഗോള ഉടമ്പടിക്കു രൂപം നല്കുവാനുമാണ്. Continue

Added by Friends of KSSP on December 8, 2009 at 8:11am — No Comments

Friends of KSSP മതന്യൂനപക്ഷത്തിനുള്ള പ്രത്യേക വിദ്യാഭ്യാസപദ്ധതി മതേതര വിദ്യാഭ്യാസത്തെ തകര്‍ക്കും

സ്വകാര്യ അണ്‍ എയ്‌ഡഡ്‌, ന്യൂനപക്ഷ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി 50 ലക്ഷം രൂപവരെ നല്‍കാനും മദ്രസ്സകളില്‍ പൊതുവിദ്യാഭ്യാസം കൂടി നല്‍കുക എന്ന ല്യക്ഷ്യത്തോടെ കണക്ക്‌, സയന്‍സ്‌, സാമൂഹ്യശാസ്‌ത്രം, ഭാഷ, കമ്പ്യൂട്ടര്‍ എന്നിവയുടെ പഠനം കൂടി ഏര്‍പ്പെടുത്താനും അതിനായി അധ്യാപകര്‍ക്ക്‌ 6000 മുതല്‍ 12000 രൂപ വരെ പ്രതിമാസ ശമ്പളം നല്‍കാനും ലൈബ്രറി നവീകരണം, പഠനോപകരണ സംഭരണം, ലാബുകള്‍ തയ്യാറാക്കല്‍ എന്നിവയ്‌ക്കായി ലക്ഷക്കണക്കിന്‌ രൂപ ഗ്രാന്റ്‌ നല്‍കാനും ഉള്ള കേന്ദ്രപദ്ധതി കേരളത്തില്‍ നടContinue

Added by Friends of KSSP on September 6, 2009 at 8:58pm — No Comments

Biju Music Video-Gaon chhodab nahin

(C)a postby kp sasi on fish pond http://thefishpond.in/anivar/2009/gaon-chhodab-nahin/ Continue

Added by Biju on August 3, 2009 at 7:30am — 1 Comment

Biju gramapathram

Continue

Added by Biju on August 2, 2009 at 7:45am — No Comments

koyamon Ente oru kochu kavitha 657 Radio,L


Find more music like this on koottam
Continue

Added by koyamon on June 20, 2009 at 9:00am — No Comments

Friends of KSSP അഞ്ചാം വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ആമുഖം

കേരള ശാസ്ത്ര സഹിത്യ പരിഷത്തിന്റെ യു.എ.ഇ. ഘടകമായ ഫ്രണ്ട്സ് ഒഫ് കേരള ശാസ്ത്രസഹിത്യ പരിഷത്തിന്റ അഞ്ചാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ പ്രവര്‍ത്തകരെയും സംഘടനാക്കമ്മിറ്റിക്കുവേണ്ടി അഭിവാദ്യം ചെയ്യുന്നു. ജോലി, വരുമാനം, നിയമ പരിമിതികള്‍ക്കുള്ളില്‍ മാത്രം തളച്ചിടപ്പെട്ട ഗള്‍ഫ് ജീവിതത്തില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ പരിമിതമാണെന്ന് പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല. ജനാധിപത്യത്തിന്റെ സജീവതകളില്‍ പോലും, ആയാസകരമായ വഴികള്‍ മാത്രം സാദ്ധ്യമായ, ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങള്‍ക്ക് വ്യാപാ… Continue

Added by Friends of KSSP on June 9, 2009 at 5:17pm — No Comments

p.m.abdul rahiman “ജുവൈരയുടെ പപ്പ” ഒരുങ്ങുന്നു

“ജുവൈരയുടെ പപ്പ” ഒരുങ്ങുന്നു വ്യത്യസ്ഥമായ ഒരു കഥയുമായി അബുദാബിയില്‍ നിന്നും പുതിയ ടെലി സിനിമ ഒരുങ്ങുന്നു. പ്രവാസ ലോകത്തെ ശ്രദ്ധേയനായ കഥാകാരന്‍ ഗിരീഷ് കുമാര്‍ കുനിയില്‍ എഴുതിയ കഥയെ ആസ്പദമാക്കി മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്Continue

Added by p.m.abdul rahiman on June 3, 2009 at 7:28pm — No Comments

Friends of KSSP കേരളം നേരിടുന്ന മറ്റ് വെല്ലുവിളികള്‍

(കേരള ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസിഡണ്ട് ശ്രീ.ടി.പി.കുഞ്ഞിക്കണ്ണന്‍ മാഷ്, പാലക്കാട് സംസ്ഥാന വാര്‍ഷികത്തില്‍ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തില്‍ നിന്ന് - അവസാന ഭാ‍ഗം) ആത്മഹത്യ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാനിരക്കുള്ള പ്രദേശമാണ് കേരളം. ഒരു ലക്ഷത്തില്‍ 32 പേര്‍ ഒരു വര്‍ഷം ഇവിടെ ആത്മഹത്യചെയ്യുന്നു. കേരളത്തിലെ ആത്മഹത്യാനിരക്ക് കൂടി വരികയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് ലക്ഷത്തിന് 28 ആയിരുന്നു. ലോക ശരാശരി ഒരു ലക്ഷത്തിന് 14.5 ഉം ഇന്ത്യന്‍ ശരാശരി 11.2 ഉം ആണ്. ഇന്ത്യന്‍ ശരാശര… Continue

Added by Friends of KSSP on March 1, 2009 at 5:00pm — 1 Comment

Friends of KSSP കേരളത്തിന്റെ മദ്യാസക്തി

(കേരള ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസിഡണ്ട് ശ്രീ.ടി.പി.കുഞ്ഞിക്കണ്ണന്‍ മാഷ്, പാലക്കാട് സംസ്ഥാന വാര്‍ഷികത്തില്‍ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തില്‍ നിന്ന് ഒരു ഭാ‍ഗം) കേരളം കൈവരിച്ച സാമൂഹ്യനേട്ടങ്ങളെ തകര്‍ക്കുന്ന പ്രധാന പ്രശ്നമാണ് വര്‍ദ്ധിച്ചുവരുന്ന മദ്യപാനം. ഇന്ത്യയില്‍ ആളോഹരി മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. പ്രതിവര്‍ഷം 9 ലിറ്റര്‍ ആണെന്നാണ് പുതിയ കണക്ക്. അതായത് 30 കോടി ലിറ്ററോളം മദ്യം കേരളം ഒരു വര്‍ഷം കുടിച്ചു തീര്‍ക്കുന്നു. കേരളത്തിലെ 15-49 പ്രായമുള്ള പുരുഷന്മാരില്‍ 45.2%വും… Continue

Added by Friends of KSSP on February 26, 2009 at 12:00pm — 1 Comment

Biju Dr Thanus speech

THANU_PATHAMANABHAN.zip പാലക്കാട്: അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷാചരണത്തിന്റെയും ചാള്‍സ് ഡാര്‍വിന്റെ 200-ാംജന്മവാര്‍ഷികാചരണത്തിന്റെയും പശ്ചാത്തലത്തില്‍ വിപുലമായ ശാസ്ത്രപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം പാലക്കാട് ഗവമെന്റ് വിക്ടോറിയ കോളേജില്‍ സമാപിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ഗവേ… Continue

Added by Biju on February 25, 2009 at 8:30am — No Comments

Friends of KSSP പ്രവര്‍ത്തക ക്യാമ്പ് 2009 അബുദാബി

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി, അബുദാബി യൂണിറ്റ് പ്രസിഡണ്ട് ലക്ഷ്മണന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പ്രവര്‍ത്തകയോഗത്തില്‍ യു.എ.ഇ.ചാപ്റ്റര്‍ പ്രസിഡണ്ട് അഡ്വഃ മാത്യു ആന്റണി അദ്ധ്യക്ഷത വഹിച്ചു, ശ്രീ. തോമസ് വര്‍ഗ്ഗീസ്സ് ‘ആഗോള സാമ്പത്തിക പ്രതിസന്ധി’ എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു കൊണ്ട് പ്രവര്‍ത്തക ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും പരപ്പും ഇതുവരെ ആര്‍ക്കും കൃത്യമായി മനഃസ്സിലാക്കാന്‍ കഴിയാത്തരീതിയില്‍ സങ്കീര്‍ണ്ണമായതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്… Continue

Added by Friends of KSSP on February 22, 2009 at 4:45pm — No Comments

Menon N. K. ONE PARAGRAPH THAT EXPLAINS LIFE!!!!!!

Arthur Ashe, the legendary Wimbledon Player was dying of AIDS which he got due to infected blood he received during a heart surgery in 1983. From world over, he received letters from his fans, one of which conveyed: "Why does GOD have to select you for such a bad disease"? Arthur Ashe replied for this - The world over -- 5 million children start playing tennis, 50 thousand learn to play tennis, 5 thousand learn professional tennis, 50,000 come to the circuit, 5000 reach the grand slam, 50 reac… Continue

Added by Menon N. K. on February 19, 2009 at 3:23pm — No Comments

p.m.abdul rahiman പരിഷത്ത് പ്രവര്‍ത്തക ക്യാമ്പ്

www.ePathram.com ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തക ക്യാമ്പ് ഫെബ്രുവരി 20 വെള്ളിയാഴ്ച അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും. അബുദാബി യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ ഏകദിന ക്യാമ്പില്‍ യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളിലെ പ്രവര്‍ത്തContinue

Added by p.m.abdul rahiman on February 18, 2009 at 4:15pm — No Comments

Friends of KSSP ശാസ്‌ത്രവര്‍ഷം ആചരിക്കും

അന്താരാഷ്ട്ര ജ്യോതിശാസ്‌ത്ര വര്‍ഷാചരണത്തിന്റെയും ചാള്‍സ്‌ ഡാര്‍വിന്റെ 200-ാം ജന്മ വാര്‍ഷികാചരണത്തിന്റെയും ഭാഗമായി പരിഷത്ത്‌ ശാസ്‌ത്രവര്‍ഷാചരണം നടത്തും. ആദ്യഘട്ടമെന്ന നിലയില്‍ മാര്‍ച്ചില്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനും തുടര്‍ന്ന്‌ യൂണിറ്റ്‌ കണ്‍വെന്‍ഷനുകളും നടത്തും. അത്‌ഭുതകരമായ ആകാശം, മാനുഷരെല്ലാം ഒന്നുപോലെ, കാലംതെറ്റിയ കാലാവസ്ഥ എന്നീ വിഷയങ്ങളെ ആസ്‌പദമാക്കി 10,000 ശാസ്‌ത്ര ക്ലാസുകള്‍ സംഘടിപ്പിക്കും. ബഹുജന സംഘടനകളുടെ സഹായത്തോടെ ബോധവത്‌കരണ ക്ലാസുകള്‍, യുവസംഗമം, ഗലീലിയോ നാടകാവതരണം എന്നിവ നടത്… Continue

Added by Friends of KSSP on February 18, 2009 at 10:02am — No Comments

Friends of KSSP വികസനപദ്ധതികള്‍ സംബന്ധിച്ച്‌ ജനം തെറ്റിദ്ധരിപ്പിക്കപ്പെടുന്നു

പാലക്കാട്‌: വികസനപദ്ധതികള്‍ സംബന്ധിച്ച്‌ ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ടെന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌. വികസനം ആര്‍ക്കുവേണ്ടിയാണോ അവരോട്‌ കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കണമെന്നാണ്‌ പരിഷത്ത്‌ നിര്‍ദേശിക്കുന്നത്‌. പരിഷത്തിന്റെ പുതിയ സംസ്ഥാനനേതൃത്വം പത്രസമ്മേളനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. എസ്‌.എസ്‌.എ. ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ താളം തെറ്റിയപോക്കിനെയും ബി.ഒ.ടി.യും എക്‌സ്‌പ്രസ്‌ ഹൈവേ പുതിയപേരില്‍ കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള സര്‍ക്കാര്‍ നയങ്ങളെയും സമ്മേളനം അംഗീകരിച്ച… Continue

Added by Friends of KSSP on February 18, 2009 at 9:59am — No Comments

Friends of KSSP മദ്യാസക്തിക്കെതിരെ ബഹുജന പ്രസ്ഥാനം തുടങ്ങും

പാലക്കാട്: മദ്യാസക്തിയില്‍ കേരളം മുന്നിലെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. കേരളീയസമൂഹം നേരിടുന്ന ഗുരുതര ഭവിഷ്യത്തിലേക്കാണ് പ്രമേയം വിരല്‍ചൂണ്ടുന്നത്. അപകടകരമായ മദ്യാസക്തിക്കെതിരെ ബഹുജന പ്രസ്ഥാനം ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു. ഇന്ത്യയില്‍ ആളോഹരി മദ്യ ഉപഭോഗത്തില്‍ ഒന്നാംസ്ഥാനം കേരളത്തിനാണ്. 30 കോടി ലിറ്ററോളം മദ്യം കേരളം ഒരുവര്‍ഷം കുടിച്ചുതീര്‍ക്കുന്നു. കേരളത്തിലെ 15-49 പ്രായമുള്ള പുരുഷന്മാരില്‍ 45.2 ശതമാനവും മദ്യപാനികളാണ്. വര്‍ഷത്ത… Continue

Added by Friends of KSSP on February 18, 2009 at 9:54am — No Comments

Friends of KSSP പരിഷത്ത് സംസ്ഥാന സമ്മേളനം സമാപിച്ചു

പാലക്കാട്: അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷാചരണത്തിന്റെയും ചാള്‍സ് ഡാര്‍വിന്റെ 200-ാംജന്മവാര്‍ഷികാചരണത്തിന്റെയും പശ്ചാത്തലത്തില്‍ വിപുലമായ ശാസ്ത്രപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം പാലക്കാട് ഗവമെന്റ് വിക്ടോറിയ കോളേജില്‍ സമാപിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ഗവേഷണ സ്ഥാപനങ്ങളിലും പൊതുവേദികളിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ബഹുജനസംഘടനകള്‍, ക്ളബുകള്‍, വായനശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീകള്‍, അയല്‍ക്കുട്ടങ്ങള്‍ തുടങ… Continue

Added by Friends of KSSP on February 18, 2009 at 9:52am — No Comments

Biju Charles Darwin

Charles Robert Darwin Born: 12 February 1809(1809-02-12) Mount House, Shrewsbury, Shropshire, England Died : 19 April 1882 (aged 73) Down House, Downe, Kent, England Residence : England Nationality : British Fields Naturalist Institutions Royal Geographical Society Alma mater University of Edinburgh University of Cambridge Academic advisors Adam Sedgwick John Stevens Henslow Known for The Voyage of the Beagle On The Origin of Species Natural selection Influences Charles Lyell Inf… Continue

Added by Biju on February 12, 2009 at 8:36am — 1 Comment

Friends of KSSP സംസ്ഥാന വാര്‍ഷികം ഫെബ്രുവരി 13,14,15 തീയതികളില്‍ പാലക്കാട്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാര്‍ഷികം ഫെബ്രുവരി 13,14,15 തീയതികളില്‍ പാലക്കാട് വച്ച് നടക്കുന്നു. വിക്ടോറിയ കോളജില്‍ വച്ച് നടക്കുന്ന പ്രതിനിധിസമ്മേളനം ഫെബ്രുവരി 13 ന് രാവിലെ 10 മണിക്ക് ഡോ. താണു പത്മനാഭന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ ജില്ലകളില്‍ നിന്നായി 400 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന്‍റെ വിജയകരമായ നടത്തിപ്പിന് സ്വാഗതസംഘം പ്രവര്‍ത്തിച്ചുവരികയാണ്. പുസ്തക പ്രചരണം, സംവാദങ്ങള്‍, സെമിനാറുകള്‍, തുടങ്ങിയ വിവിധങ്ങളായ അനുബന്ധപരിപാടികള്‍ നടന്നുകൊണ്ടിരിക്കുക… Continue

Added by Friends of KSSP on February 9, 2009 at 2:30pm — No Comments

Blog Topics by Tags

Monthly Archives

2009

2008

© 2010   Created by Friends of KSSP on Ning.   Create a Ning Network!

Badges  |  Report an Issue  |  Privacy  |  Terms of Service